Horror
ഉപയാഗശൂന്യമായിഉപേക്ഷിക്കപെട്ടു കമിഴ്ന്നുവീണആട്ടുകല്ലിൽചവിട്ടികിണറിന്റകെട്ടിലേക്കുകയറിഇരുന്നു, ഉമ്മറത്തൊരുചതുകിച്ചോടിഞ്ഞചാരുകസേ ര എന്നെമാടിവിളിക്കുന്നുണ്ടായിരന്നോ??? ഒരു ബലികാക്കവെറുതെവട്ടമിട്ടുപറക്കുന്നു. തറവാട്ടിലുള്ളോരൊക്കെചത്തോഴിഞ്ഞുപോയൊരാണ്,ഇപ്പൊഅവിടംശൂന്യം. ഭൂതകാലംപറയാൻആരോകൊതിക്കുന്നതായിതോന്നി,ഭയഭക്തിയോടെയാകല്ലിൽ നിന്നുംകാലെടുത്തുമാറ്റാൻ മനസ്പറഞ്ഞു.മാറ്റി.... ആത്മക്കളോടൊന്നുംഇപ്പൊകൂട്ടു കൂടാറില്ല.. ഞാനൊന്നൊറ്റക്കുറങ്ങട്ടെ ദുസ്വപ്നമേ.
See something concerning?
Report dreams that may violate our public sharing rules.
Review our Community Guidelines for details on what can appear publicly on the site.