Digital art 4k scene from a movie: Dall-e generated an image of a group of young kids sitting in a circle under a tree, engrossed in learning music vowels, with one child holding a stick to point at the alphabets written on the ground, while a cute puppy watches them playfully, bringing a sense of innocence and joy to the scene.

Good morning

10/25/2024|By skyblue

കുഞ്ഞനെഴുത്ത്... .......... ...സുപ്രഭാതം....... വിദ്യാരംഭംകഴിഞ്ഞു.. ഇത്തവണ വയലിൻ പഠിക്കാൻ കുറെ ഏറെ കുഞ്ഞിപ്പിള്ളേർ ഉണ്ട്. വയലിൻ തോളോട് ചേർത്ത് കഴുത്തിൽ കുത്തി പിടിക്കാനും, കുതിരവാല് വച്ച കമ്പ് തേരാപാരാ നിരക്കാനും, നൂൽകംമ്പികൾക്ക് മുകളിൽ വിരലോടിക്കാനും അവർ പഠിച്ചു തുടങ്ങി. സംഗീതാക്ഷരങ്ങളുടെ തുടക്കമെന്നോണം കഴിഞ്ഞ ദിവസങ്ങളിൽ പഠിച്ച അക്ഷരങ്ങൾ (music vowels )വെറുതെ ഒന്ന് വായിപ്പിച്ചു. നീട്ടാനും,കൂട്ടാനും,കുറുക്കാനും, കുറക്കാനും കുത്തിടാനും ഒന്നും ആയിട്ടില്ല....എന്നാലും ഒരു ശ്രമം. ചേക്കിറങ്ങുന്ന മാടത്ത കൂട്ടങ്ങളോടോ, ഓരി ഇടുന്ന കുറെ ശുനക സംഘങ്ങളോടോ ഉപമിക്കാവുന്ന കൂട്ട മോങ്ങൽ നടത്തുന്ന കുറെ അധികം വയലിൻ കുട്ടികൾ. പക്ഷെ ഇടക്കെവിടെ നിന്നോ ഒരു മധുര സ്വരം ചെവിയിലേക്ക് കയറിവന്നു.നല്ല താളം, ഒത്ത ഇബം,ഏതോ ദൈവാനുഗ്രഹമുള്ള മിടുക്കി കുട്ടി, കലാകാരി,..... എന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാഞ്ഞു... പകുതി നിറഞ്ഞ കുപ്പിക്കും ഒഴിഞ്ഞ ഗ്ലാസ്സിനുമിടയിൻ ഞെരുങ്ങി ഇരുന്ന സ്വബോധം പോകാത്ത എന്റെ ഫോണിന്റെ അലാറം ആയിരുന്നു ആ മധുര ഗീതം ഒഹ് വീണ്ടും ഉണർന്നു ആവലാതികളുടെ ലോകത്തേക്.... അടുത്ത ഉറക്കത്തിനുള്ള സമയവും കാത്തുള്ള കൊതിയോടെ...

AI Generated Interpretation

Your dream appears to be quite vivid and rich in symbolism. The setting of the dream seems to revolve around a school environment, with children engaged in various activities related to learning and music. The presence of young children trying to learn and play musical instruments like the veena, tambura, and music vowels indicates a sense of innocence, curiosity, and potential for growth. This could symbolize a desire for new learning experiences, creativity, and exploration in your own life. The mention of various animals like horses, cows, and dogs may signify different aspects of your personality or relationships with others. The playful and carefree interactions among the animals could represent a need for fun, freedom, and connection in your waking life. The sweet voice you hear could symbolize a sense of comfort, guidance, or inspiration coming from a positive source in your life. This could be a person, a creative endeavor, or even your own inner voice guiding you towards something meaningful or transformative. The image of your reflection in a glass with blurred vision and the unreachable nature of the sweet song could suggest feelings of longing, yearning, or a sense of unfulfilled desires. It may reflect a sense of introspection, self-examination, or a search for deeper meaning and connection in your life. Overall, your dream seems to reflect a blend of curiosity, innocence, creativity, longing, and inner exploration. It may be a reflection of your subconscious thoughts, emotions, and desires, urging you to pay attention to your inner world and the opportunities for growth and fulfillment that lie ahead.

See something concerning?

Report dreams that may violate our public sharing rules.

Review our Community Guidelines for details on what can appear publicly on the site.

Good morning - Dream Journal Ultimate